കോഴിക്കോട് - ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51കാരന് ആശ്വാസമായി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി. ഇന്ത്യയിൽ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിട്രൽ ക്ലിപ്പ് ഉപകരണം -'മൈക്ലിപ്പ്' ഉപയോഗിച്ചാണ് വിജയകരമായി ചികിത്സ നൽകിയത്. ......
കൊച്ചി : " പാപ്പ ബുക്ക' സിനിമ പപ്പുയ് ന്യൂ ഗിനിയക്കാർ ഒരു വൈകാരിക അനുഭവമായാണ് സ്വീകരിച്ചതെന്നും യുദ്ധത്തിനുമപ്പുറം ഒരു ജനതയുടെ അതിജീവനം എടുത്തു കാണിക്കുവാനും സാധിച്ചുവെന്ന് സംവിധായകൻ ഡോ. ബിജു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ " പാപ്പ ബുക്ക" ഫിലിം പ്രദർശനു ശേഷം നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ......
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ശ്രീ ഗംഗ റാം ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ ഗാന്ധി.......
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ജനുവരി 20-ന് തുടക്കമാകും.......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പ് “Fundamentals of R Programming and Bibliometric Analysis using Biblioshiny” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ പരിശീലന ശില്പശാല 2026 ജനുവരി 12, 13 തീയതികളിൽ സ്കൂൾ ഓഫ് മറൈൻ സയൻസസിൽ സംഘടിപ്പിക്കും. റൂസ മേജർ പ്രോജക്ട് T2Cയുടെ ഭാഗമായാണ് ഈ ശില്പശാല നടത്തുന്നത്.
ആർ (R) പ്രോഗ്രാമിംഗിലും ബിബ്ലിയോമെട്രിക് അനാലിസിസ് സാങ്കേതിക വിദ്യകളിലും, ബിബ്ലിയോഷൈനി ഇന്റർഫേസ് ഉപയോഗിക്കുന്നതിലും പ്രായോഗിക പരിശീലനം നൽകുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. ......
കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റും (കിലെ) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അപ്ലൈഡ് എക്കണോമിക്സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ലേബർ കോൺഫറൻസ് 2026 കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ......
അക്ഷരങ്ങളുടെയും ആശയങ്ങളുടെയും വിപുലമായ ലോകം തുറന്നുകൊണ്ട് നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (KLIBF 2026) നാളെ (ജനുവരി 7) തുടക്കമാകും. ജനുവരി 7 മുതൽ 13 വരെ നീണ്ടുനിൽക്കുന്ന വായനയുടെ മഹാമേള ബുധനാഴ്ച രാവിലെ 11ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ......
ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പർമാർക്കറ്റിന്റെ മെഗാ പ്രമോഷനായ ഷോപ്പ് ആന്റ് ഡ്രൈവ്, വിൻ 30 ബെസ്റ്റൂ കാർസ് മെഗാ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയികളെ തെരെഞ്ഞെടുത്തു. ജനുവരി 05 ന് സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചു നട ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രിതിനിധിയും സഫാരി മാനേജ്മെന്റ് പ്രതിനിധികളും സിഹിതരായിരുു.
നറുക്കെടുപ്പിലെ സമ്മാനാർഹർ കുമിനൂറി പുലായ (കൂപ്പ നമ്പർ: SDB100071844), ജോണി ലീ എലിനർവെസ് (കൂപ്പ നമ്പർ:SDB100225679), ഷാഹിദ് ഹുസ്സൈൻ ആഷിഖ് (കൂപ്പ നമ്പർ:SDB100965015), അൻസാർ മീതാൽ എവെളളരി (കൂപ്പ നമ്പർ:SDB100715570) എിവരെയാണ് വിജയികളായി തെരെഞ്ഞെടുത്തത്.
സഫാരിയുടെ എത് ഔട്ലറ്റിൽ നിും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കു ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂ കാറുകളാണ് സമ്മാനമായി നൽകുത്. ......
സുൽത്താൻ ബത്തേരി: മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്. വയനാട് സുൽത്താൻബത്തേരിയിലാണ് ഡിവൈഎഫ്ഐ മുൻ വയനാട് ട്രഷറർ ലിജോ ജോണി കൊലവിളി പ്രസംഗം നടത്തിയത്. ......
ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ യുവതി നികിത ഗോഡിശാല കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പ്രണയബന്ധ ആരോപണങ്ങൾ കുടുംബം ശക്തമായി നിഷേധിച്ചു. ......